തിരുനക്കരയുടെ തിളക്കമായി 
ഫോട്ടോഗ്രഫി 
പ്രദർശനം



കോട്ടയം സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകഥയായ ‘തീക്കടൽ കടഞ്ഞ്‌ തിരുമധുരം’ എന്ന നോവലിന്റെ ഫോട്ടോഗ്രഫി പ്രദർശനം നടന്നു. പ്രശസ്‌തനായ സി രാധാകൃഷ്ണൻ ആണ് നോവൽ രചയിതാവ്. നോവൽ മുഹൂർത്തങ്ങളെ ആസ്‌പദമാക്കി ക്യാമറയിൽ പകർത്തിയ 50 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ചരിത്രസൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങൾ പകർത്തിയത്‌ ഡി മനോജ്‌ വൈക്കം. ‘തീക്കടൽത്തുറമുഖങ്ങൾ’ പുസ്തകമായി പ്രസിദ്ധീകരിച്ചത്‌ എൻബിഎസ്‌ ആണ്‌.  Read on deshabhimani.com

Related News