19 April Friday

തിരുനക്കരയുടെ തിളക്കമായി 
ഫോട്ടോഗ്രഫി 
പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കോട്ടയം
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകഥയായ ‘തീക്കടൽ കടഞ്ഞ്‌ തിരുമധുരം’ എന്ന നോവലിന്റെ ഫോട്ടോഗ്രഫി പ്രദർശനം നടന്നു. പ്രശസ്‌തനായ സി രാധാകൃഷ്ണൻ ആണ് നോവൽ രചയിതാവ്. നോവൽ മുഹൂർത്തങ്ങളെ ആസ്‌പദമാക്കി ക്യാമറയിൽ പകർത്തിയ 50 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ചരിത്രസൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങൾ പകർത്തിയത്‌ ഡി മനോജ്‌ വൈക്കം. ‘തീക്കടൽത്തുറമുഖങ്ങൾ’ പുസ്തകമായി പ്രസിദ്ധീകരിച്ചത്‌ എൻബിഎസ്‌ ആണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top