ഡെന്റിസ്റ്റുണ്ട്‌, ഗൈനക്കോളജിസ്റ്റുണ്ട്‌ , പീടിയാട്രീഷ്യനുണ്ട്‌...



കൊല്ലം  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആരംഭിച്ച ഡോക്ടർ ഓൺലൈൻ പരിപാടിയിൽ കുടുതൽ ഡോക്‌ടർമാർ രജിസ്റ്റർ ചെയ്‌തു. നിരവധി പേരാണ് ഇതിനകം വൈദ്യസഹായം തേടിയത്‌.  രോഗികളുടെ തിരക്കും ആവശ്യങ്ങളും പരിഗണിച്ചു കൂടുതൽ ഡോക്ടർമാരെ ഡോക്ടർ ഓൺ ലൈനിന്റെ ഭാഗമാക്കുകയാണ്. പുതിയ 31 ഡോക്ടർമാരും അവരുടെ ഫോൺ നമ്പരും ചുവടെ. ഗൈനക്കോളജി ഡോ. ജയശ്രീ–- 9447411817 ഡോ. പുഷ്പ–-  9446593659   പീടിയാട്രീക്‌   അനു ജെ പ്രകാശ്–-  9400552009, 6282240880 (ചൊവ്വയും ബുധനും  വെള്ളിയും മാത്രം) ഡോ. ദിനു ഗോപാൽ–-  70255 24042 ഡോ. ഷാഫി–-  9747373701 ഡോ. ജയപ്രകാശ്–-  9447333146 ഡോ. അകിത–-  9188213189  ഡോ. കാർത്തിക്–-   9895468090   ഡെന്റൽ ഡോ. മനോജ് അഗസ്റ്റിൻ–-  9745036541   ആയൂർവേദം    കൊല്ലം ഡോ. ഗീതാനന്ദൻ–-  9447560782 ഡോ.സുരേഷ് ബാബു–-  9447747544 സനൽ കുമാർ മർമ–-   9447838300    ചാത്തന്നൂർ  ഡോ.വരുൺ–-  9495379008  ഡോ.രജിത്ത്–-  9207747470  കൊട്ടാരക്കര ഡോ. മോഹൻ–- 9446106888   ഡോ. ജയപാൽ–-  9447799763 കരുനാഗപ്പള്ളി ഡോ. സലിം–-  9562423017  ഡോ.സോമരാജൻപിള്ള–-  9447860418 രഞ്ജിത്ത്–-  9446184869   കടയ്ക്കൽ  ഡോ.സൂരജ്–-  7012238206   ഹോമിയോ  ഡോ. എസ് അഞ്ജു –-  8547635316 ഡോ. വി രാഗേഷ് –-   9633424848 ഡോ.കാഞ്ചന –-  9496885631 ഡോ.തസ്നീം താജ് –-  9526351994 ഡോ.അർച്ചന ചന്ദ്രൻ –-  8281892731 ഡോ.അരുൺ –-  7736347127 ഡോ.ശരണ്യ എസ് കുമാർ –-  9544427938 ഡോ. സി ജി അരുൺലാൽ –-   8943395299 ഡോ. കെ ശിൽപാ–-   9645732054 ഡോ.ആഷിഖ്–- 8714536703  ഡോ. അർജുൻ ഗോവിന്ദ്–- 9745348842 ഡോ.എസ് എസ് ഐശ്വര്യ–-   8289808939 ഡോ. കിഷോർ‐ 8893089305 ഡോ.അനില പ്രിയ9526321264 സിദ്ധ ഡോ. അശ്വതി എസ്‌ തമ്പാൻ ‐9745807321 Read on deshabhimani.com

Related News