25 April Thursday

ഡെന്റിസ്റ്റുണ്ട്‌, ഗൈനക്കോളജിസ്റ്റുണ്ട്‌ , പീടിയാട്രീഷ്യനുണ്ട്‌...

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
കൊല്ലം 
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആരംഭിച്ച ഡോക്ടർ ഓൺലൈൻ പരിപാടിയിൽ കുടുതൽ ഡോക്‌ടർമാർ രജിസ്റ്റർ ചെയ്‌തു. നിരവധി പേരാണ് ഇതിനകം വൈദ്യസഹായം തേടിയത്‌.  രോഗികളുടെ തിരക്കും ആവശ്യങ്ങളും പരിഗണിച്ചു കൂടുതൽ ഡോക്ടർമാരെ ഡോക്ടർ ഓൺ ലൈനിന്റെ ഭാഗമാക്കുകയാണ്. പുതിയ 31 ഡോക്ടർമാരും അവരുടെ ഫോൺ നമ്പരും ചുവടെ.
ഗൈനക്കോളജി
ഡോ. ജയശ്രീ–- 9447411817
ഡോ. പുഷ്പ–-  9446593659
 
പീടിയാട്രീക്‌
 
അനു ജെ പ്രകാശ്–-  9400552009, 6282240880
(ചൊവ്വയും ബുധനും
 വെള്ളിയും മാത്രം)
ഡോ. ദിനു ഗോപാൽ–-  70255 24042
ഡോ. ഷാഫി–-  9747373701
ഡോ. ജയപ്രകാശ്–-  9447333146
ഡോ. അകിത–-  9188213189 
ഡോ. കാർത്തിക്–-   9895468090
 
ഡെന്റൽ
ഡോ. മനോജ് അഗസ്റ്റിൻ–-  9745036541
 
ആയൂർവേദം 
 
കൊല്ലം
ഡോ. ഗീതാനന്ദൻ–-  9447560782
ഡോ.സുരേഷ് ബാബു–-  9447747544
സനൽ കുമാർ മർമ–-   9447838300
 
 ചാത്തന്നൂർ
 ഡോ.വരുൺ–-  9495379008 
ഡോ.രജിത്ത്–-  9207747470 
കൊട്ടാരക്കര
ഡോ. മോഹൻ–- 9446106888
  ഡോ. ജയപാൽ–-  9447799763
കരുനാഗപ്പള്ളി
ഡോ. സലിം–-  9562423017
 ഡോ.സോമരാജൻപിള്ള–-  9447860418
രഞ്ജിത്ത്–-  9446184869
 
കടയ്ക്കൽ
 ഡോ.സൂരജ്–-  7012238206
 
ഹോമിയോ 
ഡോ. എസ് അഞ്ജു –-  8547635316
ഡോ. വി രാഗേഷ് –-   9633424848
ഡോ.കാഞ്ചന –-  9496885631
ഡോ.തസ്നീം താജ് –-  9526351994
ഡോ.അർച്ചന ചന്ദ്രൻ –-  8281892731
ഡോ.അരുൺ –-  7736347127
ഡോ.ശരണ്യ എസ് കുമാർ –-  9544427938
ഡോ. സി ജി അരുൺലാൽ –-   8943395299
ഡോ. കെ ശിൽപാ–-   9645732054
ഡോ.ആഷിഖ്–- 8714536703 
ഡോ. അർജുൻ ഗോവിന്ദ്–- 9745348842
ഡോ.എസ് എസ് ഐശ്വര്യ–-   8289808939
ഡോ. കിഷോർ‐ 8893089305
ഡോ.അനില പ്രിയ9526321264
സിദ്ധ
ഡോ. അശ്വതി എസ്‌ തമ്പാൻ ‐9745807321

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top