ഭരണഘടനാ സാക്ഷരത

കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയിൽ ഭരണഘടനാ സാക്ഷരതാ പരിപാടി ദീപ്തി രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു


കരുനാഗപ്പള്ളി കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയിലെ വനിതാവേദി  ഭരണഘടനാ സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. പി സുജാത അധ്യക്ഷയായി. നിയമവിദ്യാർഥി ആർ ഗൗരി വിഷയം അവതരിപ്പിച്ചു. സുനിത അശോക്, രമണിക്കുട്ടിയമ്മ എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News