29 March Friday

ഭരണഘടനാ സാക്ഷരത

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയിൽ ഭരണഘടനാ സാക്ഷരതാ പരിപാടി ദീപ്തി രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി
കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയിലെ വനിതാവേദി  ഭരണഘടനാ സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. പി സുജാത അധ്യക്ഷയായി. നിയമവിദ്യാർഥി ആർ ഗൗരി വിഷയം അവതരിപ്പിച്ചു. സുനിത അശോക്, രമണിക്കുട്ടിയമ്മ എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top