ബി രാഘവനെ അനുസ്മരിച്ചു



എഴുകോൺ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവന്റെ നിര്യാണത്തിൽ അനുശോചിച്ച് എഴുകോൺ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഈലിയോട് യോഗം നടന്നു. ലോക്കൽ സെക്രട്ടറി എം പി മനേക്ഷാ അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂർ സുന്ദരേശൻ, ആർ ഗോപുകൃഷ്ണൻ, ജി രഞ്ജിത്, എൻ പ്രകാശ്, ജി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News