19 April Friday

ബി രാഘവനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
എഴുകോൺ
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവന്റെ നിര്യാണത്തിൽ അനുശോചിച്ച് എഴുകോൺ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഈലിയോട് യോഗം നടന്നു. ലോക്കൽ സെക്രട്ടറി എം പി മനേക്ഷാ അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂർ സുന്ദരേശൻ, ആർ ഗോപുകൃഷ്ണൻ, ജി രഞ്ജിത്, എൻ പ്രകാശ്, ജി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top