ലഹരിക്കെതിരെ ഫ്ലാഷ്‌മോബ്‌

ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലഹരിമുക്ത കേരളം എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫ്ലാഷ് മോബ്


കടയ്ക്കൽ ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലഹരിമുക്ത കേരളം പ്രമേയത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് മുഹമ്മദ് റാഫി, എസ്എംസി ചെയർമാൻ ഷമീം, പ്രിൻസിപ്പൽ ബീഗം ഷീജ, ദിവ്യ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News