25 April Thursday

ലഹരിക്കെതിരെ ഫ്ലാഷ്‌മോബ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലഹരിമുക്ത കേരളം എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫ്ലാഷ് മോബ്

കടയ്ക്കൽ
ചിതറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലഹരിമുക്ത കേരളം പ്രമേയത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് മുഹമ്മദ് റാഫി, എസ്എംസി ചെയർമാൻ ഷമീം, പ്രിൻസിപ്പൽ ബീഗം ഷീജ, ദിവ്യ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top