ഡിവൈഎഫ്‌ഐ പ്രവർത്തകരെ ലഹരിമാഫിയ ആക്രമിച്ചു

ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ ഡിവെെഎ്ഐ പ്രവർത്തകർ


പത്തനാപുരം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള നാലുപേരെ ലഹരിമാഫിയ ആക്രമിച്ചു. കരിശനംകോട് യൂണിറ്റ് സെക്രട്ടറി റസാക്കിനെയും മൂന്നുപേരെയുമാണ് മർദിച്ചത്. ചൊവ്വ രാത്രിയാണ് സംഭവം. കരിശനംകോട് മേഖലയിലെ ലഹരിവ്യാപാരത്തെ എതിർത്തതിന്‌ ഷാന, ഷെബിൻ, അച്ചു, സച്ചു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സൽമാൻ, ഷാഹിദ്, അൻവർ എന്നിവരാണ്‌ പരിക്കേറ്റ മറ്റുള്ളവർ. Read on deshabhimani.com

Related News