25 April Thursday

ഡിവൈഎഫ്‌ഐ പ്രവർത്തകരെ ലഹരിമാഫിയ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ ഡിവെെഎ്ഐ പ്രവർത്തകർ

പത്തനാപുരം

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള നാലുപേരെ ലഹരിമാഫിയ ആക്രമിച്ചു. കരിശനംകോട് യൂണിറ്റ് സെക്രട്ടറി റസാക്കിനെയും മൂന്നുപേരെയുമാണ് മർദിച്ചത്. ചൊവ്വ രാത്രിയാണ് സംഭവം. കരിശനംകോട് മേഖലയിലെ ലഹരിവ്യാപാരത്തെ എതിർത്തതിന്‌ ഷാന, ഷെബിൻ, അച്ചു, സച്ചു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സൽമാൻ, ഷാഹിദ്, അൻവർ എന്നിവരാണ്‌ പരിക്കേറ്റ മറ്റുള്ളവർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top