പൈപ്പ് പൊട്ടി 
കുടിവെള്ളം പാഴാകുന്നു

സൊസൈറ്റി ജങ്‌ഷനിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു


ചടയമംഗലം ചിതറ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള  പൈപ്പ് ലൈൻ  പൊട്ടി  വെള്ളം പാഴാകുന്നു. ചടയമംഗലം –-  ചിങ്ങേലി റോഡിൽ  സൊസൈറ്റി ജങ്‌ഷനിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത്  ഒന്നരയടിയോളം താഴ്ചയിൽ കുഴി രൂപപ്പെട്ടു.  Read on deshabhimani.com

Related News