28 March Thursday

പൈപ്പ് പൊട്ടി 
കുടിവെള്ളം പാഴാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

സൊസൈറ്റി ജങ്‌ഷനിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

ചടയമംഗലം

ചിതറ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള  പൈപ്പ് ലൈൻ  പൊട്ടി  വെള്ളം പാഴാകുന്നു. ചടയമംഗലം –-  ചിങ്ങേലി റോഡിൽ  സൊസൈറ്റി ജങ്‌ഷനിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത്  ഒന്നരയടിയോളം താഴ്ചയിൽ കുഴി രൂപപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top