ദേശാഭിമാനി വരിസംഖ്യ കൈമാറി

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റി ചേർത്ത ദേശാഭിമാനി വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറി രതീഷ് തമ്പി കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജന് കൈമാറുന്നു


കൊല്ലം കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റി ചേർത്ത ദേശാഭിമാനി വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറി രതീഷ് തമ്പി കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജന് കൈമാറി.  സിഐടിയു ജില്ലാസെക്രട്ടറി എസ് ജയമോഹൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ സൽജബീൽ, രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് രഘു, ട്രഷറർ എ കെ അനിൽകുമാർ, ജോയിന്റ് സെക്രട്ടറി അനീഷ് രാജ്, വൈസ് പ്രസിഡന്റ് ​ഗോപകുമാർ, അപർണ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News