ബിജെപിയിൽനിന്ന്‌ രാജിവച്ചവർക്ക്‌ സ്വീകരണം



ശൂരനാട് തഴവ പാവുമ്പയിൽ  സജീവ ബിജെപി, ആർഎസ്എസ് പ്രവർത്തകർ പാർടിവിട്ട്‌ സിപിഐ എമ്മിൽ‌.  അജിത, ബാബു, സ്വരാജ് എന്നിവരാണ്‌ സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. എ എം ആരിഫ് എംപി പ്രവർത്തകരെ സ്വീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, ലോക്കൽ സെക്രട്ടറി മധു മാവോലിൽ എന്നിവർ പങ്കെടുത്തു Read on deshabhimani.com

Related News