19 April Friday

ബിജെപിയിൽനിന്ന്‌ രാജിവച്ചവർക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
ശൂരനാട്
തഴവ പാവുമ്പയിൽ  സജീവ ബിജെപി, ആർഎസ്എസ് പ്രവർത്തകർ പാർടിവിട്ട്‌ സിപിഐ എമ്മിൽ‌.  അജിത, ബാബു, സ്വരാജ് എന്നിവരാണ്‌ സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. എ എം ആരിഫ് എംപി പ്രവർത്തകരെ സ്വീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, ലോക്കൽ സെക്രട്ടറി മധു മാവോലിൽ എന്നിവർ പങ്കെടുത്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top