നിയമ ബോധവൽക്കരണ ക്ലാസ്

കരീപ്ര പഞ്ചായത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് പ്രസിഡന്റ്‌ 
പി എസ് പ്രശോഭ ഉദ്ഘാടനം ചെയ്യുന്നു


എഴുകോൺ കൊട്ടാരക്കര ലീഗൽ സർവീസ് കമ്മിറ്റിയുടെയും കരീപ്ര പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് പ്രശോഭ ഉദ്ഘാടനംചെയ്തു. സി ഉദയകുമാർ അധ്യക്ഷനായി. ടി എസ് ഗിരിജകുമാരി ക്ലാസ് നയിച്ചു. എസ് ഓമനക്കുട്ടൻപിള്ള, സന്ധ്യാഭാഗി, എസ് സുവിധ, ബാലകൃഷ്ണപിള്ള, ലൈല, മോഹനൻ, ജിഷ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News