26 April Friday

നിയമ ബോധവൽക്കരണ ക്ലാസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

കരീപ്ര പഞ്ചായത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് പ്രസിഡന്റ്‌ 
പി എസ് പ്രശോഭ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ
കൊട്ടാരക്കര ലീഗൽ സർവീസ് കമ്മിറ്റിയുടെയും കരീപ്ര പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് പ്രശോഭ ഉദ്ഘാടനംചെയ്തു. സി ഉദയകുമാർ അധ്യക്ഷനായി. ടി എസ് ഗിരിജകുമാരി ക്ലാസ് നയിച്ചു. എസ് ഓമനക്കുട്ടൻപിള്ള, സന്ധ്യാഭാഗി, എസ് സുവിധ, ബാലകൃഷ്ണപിള്ള, ലൈല, മോഹനൻ, ജിഷ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top