ക്യാഷ്‌ അവാർഡ്‌ വിതരണം 23ന്‌



  ആര്യങ്കാവ്‌ എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ ആര്യങ്കാവ്‌ സഹകരണ ബാങ്ക്‌ അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ്‌ അവാർഡ്‌ വിതരണം 23ന്‌ പകൽ രണ്ടിന്‌ ബാങ്ക്‌ ഹാളിൽ നടക്കും. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിനു മുമ്പായി ബാങ്ക്‌ ഓഫീസിൽ എത്തിക്കണമെന്ന്‌ പ്രസിഡന്റ്‌ പി ബി അനിൽമോനും സെക്രട്ടറി വി വിജയകുമാറും അറിയിച്ചു. Read on deshabhimani.com

Related News