19 April Friday

ക്യാഷ്‌ അവാർഡ്‌ വിതരണം 23ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021
 
ആര്യങ്കാവ്‌
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ ആര്യങ്കാവ്‌ സഹകരണ ബാങ്ക്‌ അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ്‌ അവാർഡ്‌ വിതരണം 23ന്‌ പകൽ രണ്ടിന്‌ ബാങ്ക്‌ ഹാളിൽ നടക്കും. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിനു മുമ്പായി ബാങ്ക്‌ ഓഫീസിൽ എത്തിക്കണമെന്ന്‌ പ്രസിഡന്റ്‌ പി ബി അനിൽമോനും സെക്രട്ടറി വി വിജയകുമാറും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top