കോഴിക്കുഞ്ഞുങ്ങളെ 
വിതരണംചെയ്തു

മേലില പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് പൗൾട്രി ക്ലബ്ബിന്റെ ഭാ​ഗമായി 
മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം പ്രസിഡന്റ് താരാ സജികുമാർ നിർവഹിക്കുന്നു


കുന്നിക്കോട്   മേലില പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്ക്  പൗൾട്രി ക്ലബ്ബിന്റെ ഭാ​ഗമായി മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു. മേലില യുപി സ്കൂളിൽ നടന്ന  പഞ്ചായത്തുതല വിതരണോദ്ഘാടനം പ്രസിഡന്റ് താരാ സജികുമാർ നിർവഹിച്ചു. എൻ അനിൽകുമാർ അധ്യക്ഷനായി. വി ആർ ജ്യോതി, ഗോപിക, റെനിമോൾ മോനച്ചൻ, ആർ ആശ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News