18 December Thursday

കോഴിക്കുഞ്ഞുങ്ങളെ 
വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

മേലില പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് പൗൾട്രി ക്ലബ്ബിന്റെ ഭാ​ഗമായി 
മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം പ്രസിഡന്റ് താരാ സജികുമാർ നിർവഹിക്കുന്നു

കുന്നിക്കോട്  
മേലില പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്ക്  പൗൾട്രി ക്ലബ്ബിന്റെ ഭാ​ഗമായി മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു. മേലില യുപി സ്കൂളിൽ നടന്ന  പഞ്ചായത്തുതല വിതരണോദ്ഘാടനം പ്രസിഡന്റ് താരാ സജികുമാർ നിർവഹിച്ചു. എൻ അനിൽകുമാർ അധ്യക്ഷനായി. വി ആർ ജ്യോതി, ഗോപിക, റെനിമോൾ മോനച്ചൻ, ആർ ആശ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top