ഗ്യാസ്‌ വിലവർധനയിൽ പ്രതിഷേധം

പാചകവാതക വിലവർധനയ്ക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയ കമ്മിറ്റി എഴുകോണിൽ പ്രതിഷേധിക്കുന്നു


എഴുകോൺ പാചകവാതക വിലവർധനയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ഏരിയ സെക്രട്ടറി സുമലാൽ ഉദ്ഘാടനംചെയ്തു.  പ്രസിഡന്റ്‌ ജലജാ ബാലകൃഷ്ണൻ അധ്യക്ഷയായി. ജോയിന്റ് സെക്രട്ടറി രജിതാ ലാൽ, പി എസ് പ്രശോഭ, ലളിത, ഷൈലജ, ഷീന, ശകുന്തള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News