നാഷണൽ സർവീസ് സ്‌കീം ക്യാമ്പ്

ഏരൂർ ഗവ. ഹൈസ്‌കൂളിൽ എൻഎസ്എസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌അംഗം അംബികകുമാരി ഉദ്ഘാടനംചെയ്യുന്നു


അഞ്ചൽ ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സപ്തദിന എൻഎസ്‌എസ് ക്യാമ്പിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം സി അംബികകുമാരി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് പി ജി പ്രതീപ് അധ്യക്ഷയായി. പ്രിൻസിപ്പൽ വി ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു. അനിതാരാജൻ, വി എസ് സേതുനാഥ്, കെ ആർ സുനിൽ, ശുഭാറാണി, പി എൻ പ്രസീദ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ നിഷി നന്ദി പറഞ്ഞു. Read on deshabhimani.com

Related News