19 April Friday

നാഷണൽ സർവീസ് സ്‌കീം ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

ഏരൂർ ഗവ. ഹൈസ്‌കൂളിൽ എൻഎസ്എസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌അംഗം അംബികകുമാരി ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ

ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സപ്തദിന എൻഎസ്‌എസ് ക്യാമ്പിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം സി അംബികകുമാരി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് പി ജി പ്രതീപ് അധ്യക്ഷയായി. പ്രിൻസിപ്പൽ വി ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു. അനിതാരാജൻ, വി എസ് സേതുനാഥ്, കെ ആർ സുനിൽ, ശുഭാറാണി, പി എൻ പ്രസീദ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ നിഷി നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top