എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

റൂറൽ എസ് പിയുടെ ഓഫീസിൽ കയറി അതിക്രമം നടത്തിയവരെ 
അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ കൊട്ടാരക്കരയിൽ നടത്തിയ പ്രകടനം


കൊട്ടാരക്കര  റൂറൽ എസ്‍പിയുടെ ഓഫീസിൽ കയറി ആക്രമണം നടത്തിയ എൻജിഒ അസോസിയേഷൻ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ കൊട്ടാരക്കരയിൽ പ്രകടനവും യോ​ഗവും നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അം​ഗം കെ ജയകുമാർ, ജില്ലാ കൗൺസിൽ അം​ഗം സി കെ അജയകുമാർ, ഏരിയ പ്രസിഡന്റ് അബു, സെക്രട്ടറി സതീഷ് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News