20 April Saturday

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

റൂറൽ എസ് പിയുടെ ഓഫീസിൽ കയറി അതിക്രമം നടത്തിയവരെ 
അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ കൊട്ടാരക്കരയിൽ നടത്തിയ പ്രകടനം

കൊട്ടാരക്കര 
റൂറൽ എസ്‍പിയുടെ ഓഫീസിൽ കയറി ആക്രമണം നടത്തിയ എൻജിഒ അസോസിയേഷൻ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ കൊട്ടാരക്കരയിൽ പ്രകടനവും യോ​ഗവും നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അം​ഗം കെ ജയകുമാർ, ജില്ലാ കൗൺസിൽ അം​ഗം സി കെ അജയകുമാർ, ഏരിയ പ്രസിഡന്റ് അബു, സെക്രട്ടറി സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top