കാറിലിടിച്ച് പിക്കപ് വാൻ മറിഞ്ഞു



ചടയമംഗലം എംസി റോഡിൽ ചടയമംഗലം ബ്ലോക്ക് ഓഫീസിനു മുന്നിൽ കാറിലിടിച്ച പിക്കപ് വാൻ നിയന്ത്രണംവിട്ടു മറിഞ്ഞു. ശനി വൈകിട്ട് 4.30നായിരുന്നു അപകടം. ​ഗ്ലാസുമായി തിരുവനന്തപുരത്തേക്കു പോയ പിക്കപ് ആണ് അപകടത്തിൽപ്പെട്ടത്. മുന്നിൽപോയ കാർ പെട്ടെന്ന് വലത്തേക്കു തിരിഞ്ഞപ്പോൾ നിയന്ത്രണംവിട്ട പിക്കപ്പ് കാറിൽ ഇടിച്ചുമറിയുകയായിരുന്നു. ആർക്കും പരിക്കില്ല. Read on deshabhimani.com

Related News