24 April Wednesday

കാറിലിടിച്ച് പിക്കപ് വാൻ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ചടയമംഗലം

എംസി റോഡിൽ ചടയമംഗലം ബ്ലോക്ക് ഓഫീസിനു മുന്നിൽ കാറിലിടിച്ച പിക്കപ് വാൻ നിയന്ത്രണംവിട്ടു മറിഞ്ഞു. ശനി വൈകിട്ട് 4.30നായിരുന്നു അപകടം. ​ഗ്ലാസുമായി തിരുവനന്തപുരത്തേക്കു പോയ പിക്കപ് ആണ് അപകടത്തിൽപ്പെട്ടത്. മുന്നിൽപോയ കാർ പെട്ടെന്ന് വലത്തേക്കു തിരിഞ്ഞപ്പോൾ നിയന്ത്രണംവിട്ട പിക്കപ്പ് കാറിൽ ഇടിച്ചുമറിയുകയായിരുന്നു. ആർക്കും പരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top