ബുറേവി: കൺട്രോള്‍ റൂം സജ്ജം



കരുനാഗപ്പള്ളി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം "ബുറേവി " ചുഴലിക്കാറ്റായി രൂപം പ്രാപിക്കാൻ സാധ്യതയുണ്ടെന്ന സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക്‌ ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറന്നു. ഫോൺ:  04762620223. Read on deshabhimani.com

Related News