29 March Friday

ബുറേവി: കൺട്രോള്‍ റൂം സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കരുനാഗപ്പള്ളി
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം "ബുറേവി " ചുഴലിക്കാറ്റായി രൂപം പ്രാപിക്കാൻ സാധ്യതയുണ്ടെന്ന സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക്‌ ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറന്നു. ഫോൺ:  04762620223.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top