ഇ–ഹാക്കിഫൈ 
​ഗവേഷണകേന്ദ്രം തുറന്നു



കൊച്ചി കേരള പൊലീസിന്റെ പെറ്റി കേസ് മാനേജ്മെന്റ്‌ സിസ്റ്റം സോഫ്റ്റ്‌വെയർ നിർമിച്ച ടീം ഇ‌–--ഹാക്കിഫൈ കൊച്ചിയിൽ സൈബർ സെക്യൂരിറ്റി റിസർച്ച് ആൻഡ് ട്രെയിനിങ് ശാഖ ആരംഭിച്ചു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ അലി, പി ടി ജിനീഷ്, ടി ആസിഫ്, എ നസൂഹ്, സി ഷെഫീഖ്, ശിൽപ്പ മോഹൻദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News