18 April Thursday

ഇ–ഹാക്കിഫൈ 
​ഗവേഷണകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


കൊച്ചി
കേരള പൊലീസിന്റെ പെറ്റി കേസ് മാനേജ്മെന്റ്‌ സിസ്റ്റം സോഫ്റ്റ്‌വെയർ നിർമിച്ച ടീം ഇ‌–--ഹാക്കിഫൈ കൊച്ചിയിൽ സൈബർ സെക്യൂരിറ്റി റിസർച്ച് ആൻഡ് ട്രെയിനിങ് ശാഖ ആരംഭിച്ചു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ അലി, പി ടി ജിനീഷ്, ടി ആസിഫ്, എ നസൂഹ്, സി ഷെഫീഖ്, ശിൽപ്പ മോഹൻദാസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top