എംജി കലോത്സവ ലോഗോ പ്രകാശിപ്പിച്ചു



കൊച്ചി എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ലോഗോ ഗായിക സിതാര കൃഷ്ണകുമാർ സ്വാഗതസംഘം ജനറൽ കൺവീനർ അർജുൻ ബാബുവിന് നൽകി പ്രകാശിപ്പിച്ചു. സ്വാഗതസംഘം വൈസ്‌ ചെയർമാൻ പ്രജിത് കെ ബാബു, സെനറ്റ് അംഗം കെ ജെ ജിതിൻ, യൂണിവേഴ്സിറ്റി യൂണിയൻ വൈസ്‌ ചെയർപേഴ്സൺ ആര്യ സതീശൻ, മഹാരാജാസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ടി എസ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News