26 April Friday

എംജി കലോത്സവ ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


കൊച്ചി
എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ലോഗോ ഗായിക സിതാര കൃഷ്ണകുമാർ സ്വാഗതസംഘം ജനറൽ കൺവീനർ അർജുൻ ബാബുവിന് നൽകി പ്രകാശിപ്പിച്ചു.

സ്വാഗതസംഘം വൈസ്‌ ചെയർമാൻ പ്രജിത് കെ ബാബു, സെനറ്റ് അംഗം കെ ജെ ജിതിൻ, യൂണിവേഴ്സിറ്റി യൂണിയൻ വൈസ്‌ ചെയർപേഴ്സൺ ആര്യ സതീശൻ, മഹാരാജാസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ടി എസ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top