ബാലസംഘം അംഗത്വ
വിതരണത്തിന്‌ തുടക്കം

ബാലസംഘം അംഗത്വവിതരണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
അഥീന സിബി ഉദ്‌ഘാടനം ചെയ്യുന്നു


മട്ടാഞ്ചേരി "മതമേതെങ്കിലുമാകട്ടെ, മനുഷ്യരൊന്നാകട്ടെ'  മുദ്രാവാക്യമുയർത്തി ബാലസംഘം അംഗത്വവിതരണത്തിന്‌ മുണ്ടംവേലിയിൽ തുടക്കമായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഥീന സിബി ജില്ലാ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബി അനൂജ അധ്യക്ഷയായി. കെ ആർ രാഹുൽ, സൗരവ് അജേഷ്, പാർവതി യാസിൻ, എം ഹബീബുള്ള, സി കെ സദാശിവൻ, എം പി മുരളി, സി എം ചൂട്ടോ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News