17 September Wednesday

ബാലസംഘം അംഗത്വ
വിതരണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ബാലസംഘം അംഗത്വവിതരണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
അഥീന സിബി ഉദ്‌ഘാടനം ചെയ്യുന്നു


മട്ടാഞ്ചേരി
"മതമേതെങ്കിലുമാകട്ടെ, മനുഷ്യരൊന്നാകട്ടെ'  മുദ്രാവാക്യമുയർത്തി ബാലസംഘം അംഗത്വവിതരണത്തിന്‌ മുണ്ടംവേലിയിൽ തുടക്കമായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഥീന സിബി ജില്ലാ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബി അനൂജ അധ്യക്ഷയായി. കെ ആർ രാഹുൽ, സൗരവ് അജേഷ്, പാർവതി യാസിൻ, എം ഹബീബുള്ള, സി കെ സദാശിവൻ, എം പി മുരളി, സി എം ചൂട്ടോ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top