ഫാതിമ തെഹ്‌ലിയയെ എംഎസ്‌എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ പദവിയിൽ നിന്നും നീക്കി



കൊച്ചി> ഫാതിമ തെഹ്‌ലിയയെ എംഎസ്‌എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ പദവിയിൽ നിന്നും നീക്കി.  ‘ഹരിത’ വിവാദത്തിൽ ഫാതിമ കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന്‌ ആരോപിച്ചാണ്‌ നടപടി. മുസ്‍ലിം ലീഗ് കേരള ഘടകത്തിന്റെ നിർദേശ പ്രകാരമാണു നടപടിയെന്നു ദേശീയ നേതൃത്വം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നു.     Read on deshabhimani.com

Related News