29 March Friday

ഫാതിമ തെഹ്‌ലിയയെ എംഎസ്‌എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ പദവിയിൽ നിന്നും നീക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

കൊച്ചി> ഫാതിമ തെഹ്‌ലിയയെ എംഎസ്‌എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ പദവിയിൽ നിന്നും നീക്കി.  ‘ഹരിത’ വിവാദത്തിൽ ഫാതിമ കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്ന്‌ ആരോപിച്ചാണ്‌ നടപടി.

മുസ്‍ലിം ലീഗ് കേരള ഘടകത്തിന്റെ നിർദേശ പ്രകാരമാണു നടപടിയെന്നു ദേശീയ നേതൃത്വം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top