പുതുപോരാട്ടം ഊർജം: 
എം എ ബേബി



പുതുതലമുറയുടെ പോരാട്ടത്തിൽനിന്ന്‌ പ്രചോദനവും ആത്മവിശ്വാസവും സംഭരിക്കാനായെന്ന് എം എ ബേബി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുള്ള മുൻഭാരവാഹികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർക്കറെ പോരാളിയാക്കാനും ഭഗത്‌ സിങ്ങിനെ സ്വന്തമാക്കാനുമുള്ള വർഗീയശക്തികളുടെ ഗൂഢനീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന്‌ എം ബി രാജേഷും ആവശ്യപ്പെട്ടു. Read on deshabhimani.com

Related News