പുതുതലമുറയുടെ പോരാട്ടത്തിൽനിന്ന് പ്രചോദനവും ആത്മവിശ്വാസവും സംഭരിക്കാനായെന്ന് എം എ ബേബി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുള്ള മുൻഭാരവാഹികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർക്കറെ പോരാളിയാക്കാനും ഭഗത് സിങ്ങിനെ സ്വന്തമാക്കാനുമുള്ള വർഗീയശക്തികളുടെ ഗൂഢനീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് എം ബി രാജേഷും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..