ഇടമലക്കുടിയിൽ ഊരുകൂട്ടത്തിന്റെ ലോക് ഡൗൺ



മൂന്നാർ കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയാൻ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ഊരുകൂട്ടം. തമിഴ്നാട്ടിൽനിന്ന്‌ വാൽപ്പാറയിലെത്തി അവിടെനിന്ന്‌ ഇടമലക്കുടി വഴി മറ്റു പ്രദേശങ്ങളിലേക്ക്‌ ആളുകൾ പോകുന്നതും ഒഴിവാക്കും. വിവിധ ഊരുകളിലെ കാണിമാരുടെ നേതൃത്വത്തിൽ ഊരുകൂട്ടം ചേർന്നാണ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടമലക്കുടിയിലേക്കും പുറത്തേക്കും അനിശ്ചിതകാലത്തേക്ക് പ്രവേശനമുണ്ടാകില്ല. Read on deshabhimani.com

Related News