എസ്എഫ്ഐ 
കോളേജ് 
നേതൃപാഠശാല



 കാഞ്ഞങ്ങാട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോളേജ് നേതൃപാഠശാല  പി  സ്മാരക മന്ദിരത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ജി ടി  അഞജുകൃഷ്ണ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌  വിഷ്ണു ചേരിപ്പാടി അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറിമാരായ  കെ പ്രണവ്, കെ അനീഷ്, വൈസ് പ്രസിഡന്റ്‌ പി എ നസീൽ,  പി ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി എം ടി സിദ്ധാർഥൻ സ്വാഗതം പറഞ്ഞു.      Read on deshabhimani.com

Related News