25 April Thursday

എസ്എഫ്ഐ 
കോളേജ് 
നേതൃപാഠശാല

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

 കാഞ്ഞങ്ങാട്

എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോളേജ് നേതൃപാഠശാല  പി  സ്മാരക മന്ദിരത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ജി ടി  അഞജുകൃഷ്ണ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌  വിഷ്ണു ചേരിപ്പാടി അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറിമാരായ  കെ പ്രണവ്, കെ അനീഷ്, വൈസ് പ്രസിഡന്റ്‌ പി എ നസീൽ,  പി ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി എം ടി സിദ്ധാർഥൻ സ്വാഗതം പറഞ്ഞു.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top