സിഐടിയു 
ജനറൽ കൗൺസിൽ



 കാഞ്ഞങ്ങാട് സിഐടിയു ജില്ലാ ജനറൽ കൗൺസിൽ കോട്ടച്ചേരി കുന്നുമ്മൽ ബാങ്ക് ഹാളിൽ സംസ്ഥാന സെക്രട്ടറി വി കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സാബു എബ്രഹാം അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. യു തമ്പാൻ നായർ, കാറ്റാടി കുമാരൻ, വി വി പ്രസന്നകുമാരി, പി മണി മോഹൻ എന്നിവർ സംസാരിച്ചു. കെ വി രാഘവൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News