26 April Friday

സിഐടിയു 
ജനറൽ കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

 കാഞ്ഞങ്ങാട്

സിഐടിയു ജില്ലാ ജനറൽ കൗൺസിൽ കോട്ടച്ചേരി കുന്നുമ്മൽ ബാങ്ക് ഹാളിൽ സംസ്ഥാന സെക്രട്ടറി വി കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സാബു എബ്രഹാം അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.
യു തമ്പാൻ നായർ, കാറ്റാടി കുമാരൻ, വി വി പ്രസന്നകുമാരി, പി മണി മോഹൻ എന്നിവർ സംസാരിച്ചു. കെ വി രാഘവൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top