കർഷക പ്രക്ഷോഭം ഒന്നാം വാർഷികം

ദേശീയ കാനോയിങ് ഡ്രാഗൺ ബോട്ട് റേസിൽ വെങ്കല മെഡൽ നേടിയ ശ്രീക്കുട്ടി സജീവന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉപഹാരം നൽകുന്നു


 ഭീമനടി  കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി മൗക്കോട് പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്ഘാടനം ചെയ്തു. പി പി രവീന്ദ്രൻ അധ്യക്ഷനായി.ദേശീയ കാനോയിങ് ഡ്രാഗൺ ബോട്ട് റേസിൽ വെങ്കല മെഡൽ നേടിയ ശ്രീക്കുട്ടി സജീവനെ അനുമോദിച്ചു. കെ പി നാരായണൻ, കൃഷിഓഫീസർ വി വി രാജീവൻ, കെ എസ് ശ്രീനിവാസൻ, കെ പി ലക്ഷ്മി,  കെ ബാലകൃഷ്ണൻ, ജോൺ ബ്രിട്ടോ, കെ വി രാകേഷ്, കെ മോഹനൻ, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി വിജയൻ സ്വാഗതം പറഞ്ഞു.  Read on deshabhimani.com

Related News