പഠനോപകരണം വിതരണം ചെയ്തു

പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് നിർവഹിക്കുന്നു


 തൃക്കരിപ്പൂർ ഡിവൈഎഫ്ഐ സംസ്ഥാന ജാഥയിൽ ഉപഹാരങ്ങളായി ലഭിച്ച പഠനോപകരണങ്ങളുടെ ബ്ലോക്ക് വിതരണോദ്ഘാടനം കുഞ്ഞിപ്പാറ ഗവ. യുപി സ്‌കൂളിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീനാഥ് ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ്‌  സി വി ശരത്ത് അധ്യക്ഷനായി.  കെ വി ഉമേഷ്‌, കെ ജുനേഷ്, ഇ ശരത്ത്, പി റോജ, സി വി സുജിത്ത് , സി മണികണ്ഠൻ എന്നിവർ സംസാരിച്ചു. കെ കനേഷ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News