ഇന്ധന വിലവർധന പ്രതിഷേധവുമായി വിദ്യാർഥികൾ അടുപ്പുകൂട്ടി

കാസർകോട്‌ ഗവ. കോളേജിൽ പ്രതിഷേധ അടുപ്പ് ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു


കാസർകോട്‌ പാചകവാതക–- പെട്രോൾ  വിലവർദ്ധനവിനെതിരെ എസ്എഫ്ഐ  ക്യാമ്പസുകളിൽ  അടുപ്പുകൂട്ടി സമരം നടത്തി.കാസർകോട്‌ ഗവ:കോളേജിൽ ജില്ലാസെക്രട്ടറി ആൽബിൻമാത്യുവും, നെഹ്റു കോളേജിൽ  ജില്ലാ പ്രസിഡന്റ്‌ അഭിരാമും ഉദ്‌ഘാടനം ചെയ്‌തു, മുന്നാട് പീപ്പിൾസ് കോളേജിൽ ബിപിൻരാജ്പായവും ഉദുമ ഗവ. കോളേജിൽ വിപിൻകീകാനവും ഉദ്ഘാടനം ചെയ്തു.  Read on deshabhimani.com

Related News